obit

വെങ്ങോല: വലിയകുളം കാരിപ്ര പരേതനായ പൗലോസിന്റെ ഭാര്യ സൂസൻ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ. പള്ളിക്കര ആഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ശലോമി, സിനി, എൽദോ, സിജി. മരുമക്കൾ: എൽദോ, ജെയിൻ, പരേതനായ ബിജു.