shenoy83

കൊച്ചി: കൃഷ്ണസ്വാമി റോഡിൽ വത്സലയിൽ അഡ്വ. എച്ച്.ബി. ഷേണായ് (83) നിര്യാതനായി. ഗോവയിൽ പബ്ളിക് പ്രോസിക്യൂട്ടർ, ബാർ അസോസിയേഷൻ ഒഫ് ഇൻഡ്യ എക്സിക്യുട്ടീവ് അംഗം, കേരള ഹൈക്കോടതി സീനിയർ ഗവ. പ്ളീഡർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: വിദ്യ രമേശ് നായ്ക്ക്, അഡ്വ. അശോക് ബി. ഷേണായ് (ഷേണായ് ലോ അസോസിയേറ്റ്സ്, കൊച്ചി), അഡ്വ. ലക്ഷ്മി ഷേണായ്. മരുമക്കൾ: പരേതനായ രമേശ് നായ്ക്ക്, നീത. സി.ജി.