കോലഞ്ചേരി: വടയമ്പാടി ഭജനമഠം മുട്ടത്തിക്കുടിയിൽ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (57) നിര്യാതയായി. പട്ടിമറ്റം മാരിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിതു, അമൽജിത്ത്. മരുമകൻ: പ്രവീൺ (അബുദാബി).