കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് ഭാരവാഹികളായി കെ.എ. നാദിർഷ (പ്രസിഡന്റ്), കെ.സി. അനസ് (സെക്രട്ടറി), സജി സ്റ്റാൻലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.