വൈപ്പിൻ: മാലിപ്പുറം കർത്തേടം മങ്ങാട്ട് ജോർജ് ബാബു (60) നിര്യാതനായി. ഭാര്യ: കർത്തേടം അമ്മപ്പറമ്പിൽ കുടുംബാംഗം ലിസി. മകൾ: ഹിമ.