ഉദയംപേരൂർ: തോട്ടുങ്കൽ അയ്യൻകുഞ്ഞ് രാമകൃഷ്ണൻ (96) നിര്യാതനായി. സംസ്കാരംഇന്ന് ഉച്ചക്ക് ഒന്നിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ; ഷണ്മുഖൻ, ലൈല, ഗിരിജ, രാജേന്ദ്രൻ. മരുമക്കൾ: അംബിക,രംഭ, മാധവൻ.