പെരുമ്പാവൂർ: പട്ടാൽ ഇടത്തി പറമ്പിൽ വീട്ടിൽ ഇ.കെ. മണി (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: കവിത (സി.പി.എം പട്ടാൽ ബ്രാഞ്ച് കമ്മിറ്റി അംഗം), സരിത. മരുമക്കൾ: യു. ഗോപി (പി.കെ.എസ് മേഖല സെക്രട്ടറി), ജയകുമാർ.