pv-paulose-86

കോട്ടപ്പടി: പുതുക്കുന്നത്ത് പി.വി പൗലോസ് (86 - റിട്ട. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ആൻഡ് എസ്.ടി.എ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കോട്ടപ്പടി (നാഗഞ്ചേരി) സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ഡോ. ആശ (മസ്‌കറ്റ്), നിഷ (ടീച്ചർ, കാർമൽ പബ്ലിക് സ്‌കൂൾ, വാഴക്കുളം), നിബു (എൻജിനിയർ,യുഎസ്.എ). മരുമക്കൾ: ഡോ. രഞ്ജി മാത്യു കൊറ്റാലിൽ (മസ്‌കറ്റ്), പ്രൊഫ. റെജി മാത്യു കുന്നത്ത് (റിട്ട. പ്രഫസർ, എം.എ. എൻജിനീയറിംഗ് കോളേജ്).