പൂണിത്തുറ: താമരശ്ശേരി റോഡ് പാലത്തിങ്കൽ ചെറിയാന്റെ ഭാര്യ ആനി (66) നിര്യാതയായി. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു. മക്കൾ: നിഷാ പോൾ (ടോക് എച്ച്), നവീൻ ചെറിയാൻ. മരുമകൻ: പോൾ ജോസ് താടിക്കാരൻ.