ഉദയംപേരൂർ: കിടങ്ങേത്ത് പരേതനായ കെ.സി. ജോസഫിന്റെ മകൻ ജോബി ജോസഫ് (52) നിര്യാതനായി. മാതാവ്: പരേതയായ ലീല. ഭാര്യ: ജോസ്ബി ജോബി. മക്കൾ: എയ്ഞ്ചൽ ജോബി, എയ്ഞ്ചലീന ജോബി. സംസ്കാരം നാളെ രാവിലെ 10.30 ന് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ.