rahel70

പെരുമ്പാവൂർ: വേങ്ങൂർ നാരിയേലി വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ റാഹൽ (70) നിര്യാതയായി. മക്കൾ: എൽദോ ജോസഫ് (ഹെഡ് ക്ളർക്ക്, താലൂക്ക് ഓഫീസ്, കോതമംഗലം), ആശ മോൾ ജോസഫ്. മരുമക്കൾ: നവ്യ എൽദോസ്, മോബിൻ തോമസ്. സംസ്കാരം ഇന്ന് രാവിലെ 11ന് വേങ്ങൂർ മാർകൗമ പള്ളി സെമിത്തേരിയിൽ.