അങ്കമാലി: ടൗൺ കോളനിയിൽ കാട്ടാപഴഞ്ഞി പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലീല (83) നിര്യാതയായി. മകൻ: ജീവൻ. മരുമകൾ: നിഷ .