rosy73

ഉദയംപേരൂർ: എറങ്കുളം പൗലോസിന്റെ ഭാര്യ റോസി (73) നിര്യാതയായി. മക്കൾ: മേഴ്സി,​ സീന. മരുമക്കൾ: ജോർജ്ജ്,​ ജെയ്സൺ. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ഉദയംപേരൂർ സുനഹദോസ് പള്ളി സെമിത്തേരിയിൽ.