കൊച്ചി: ദേശീയപാത വികസന അതോറിറ്റിയുടെ യോഗദിനാഘോഷം ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ രാവിലെ 6ന് കേന്ദ്രമന്ത്രി ജനറൽ വി.കെ.സിംഗ് ഉദ്ഘാടനം ചെയ്യും.

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് യോഗദിനാഘോഷവേദികൾ. വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുക്കും.