മൂവാറ്റുപുഴ: ഫിഷ് മർച്ചന്റ് അസോസിയേഷൻ പൊതുയോഗം ചേർന്നു. പി. കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സലീം മൈലൂർ (പ്രസിഡന്റ്) കെ.എസ്.കൊച്ചു മുഹമ്മദ് (വൈസ് പ്രസിഡന്റ്) പി.കെ.നവാസ് (സെക്രട്ടറി) പി.എ.റഷീദ് (ജോ.സെക്രട്ടറി) പി.എം. റസാഖ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.