
തൃക്കാക്കര: അയ്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി.പി.എം തൃക്കാക്കര ഏരിയ കമ്മറ്റി അംഗം കെ.ടി.എൽദോ ചുമതലയേറ്റു. എൻ.കെ.വാസുദേവനാണ് വൈസ് പ്രസിഡന്റ്. ജനറൽ വിഭാഗത്തിൽ കെ.ടി.എൽദോ, ടി. എ.സുഗതൻ, കെ.പി.നിസാർ, സി.എം.കരീം, കെ.എസ്.ജയേഷ്, കെ.ടി.രാജേന്ദ്രൻ, ഇ.എം.മജീദ്, വനിതാ സംവരണമായി സബിതകരീം, എൽ.സി.ജോൺ, സുമ.എ.എസ്., പട്ടികജാതി സംവരണത്തിൽ എൻ.കെ.വാസുദേവൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.