കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ കാൻസർ ബോധവത്കരണ ക്ലാസുകൾ നടത്തി. കളമശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ വിവിധ ക്ലാസുകൾ ജോജോ ജോർജ്, ഡോ.പി.ജി.ബാലഗോപൽ, ഡോ.നീത ശ്രീധരൻ, ഡോ.പോൾ ജോർജ്, ഡോ.അശ്വതി മോഹൻ എന്നിവർ നയിച്ചു.