
കുറുപ്പംപടി: അടിമാലി പുളിയിലക്കാട്ട് പരേതനായ നാരായണൻ വൈദ്യരുടെ മകൻ പി.എൻ. ശ്രീനിവാസൻ (75) നിര്യാതനായി. ഭാര്യ: ശോഭ.
മക്കൾ: ചേതു, ചിന്ദു. മരുമക്കൾ: ലിനി, റോസ്. സഹോദരങ്ങൾ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ കൺവീനർ സജിത് നാരായണൻ, പരേതയായ സുശീല, സുഗുണ, ലളിത, വാസന്തി, പൊന്നമ്മ, വിജയപ്രകാശ്, ശോഭന, സുമ, സുദർശനൻ, രാജീവ്, മിനിമോൾ.