കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപികയുടെ ഒഴിവുണ്ട്. ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ www.stpeterscollege.ac.in നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് spcguest22@gmail.com മെയിലിൽ 30ന് മുൻപ് അയക്കണം.