kannappan-58

പറവൂർ: കുഞ്ഞിത്തൈ മുല്ലശേരി കണ്ണപ്പൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: പ്രിയ, രാഹുൽ. മരുമക്കൾ: വീഷ്, വീണ.