പറവൂർ: വാവക്കാട് വാഴയിൽ ബിനു (58) നിര്യാതനായി. ബാംഗ്ലൂർ എൻ.ജെ ഹെൽത്ത് കെയർ ജനറൽ മാനേജറായിരുന്നു. ഭാര്യ: സത്യ. മക്കൾ: അമൽ, അതുൽ.