മൂവാറ്റുപുഴ: മർച്ചന്റ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റ് ഭാരവാഹികളായി അജ്മൽ ചക്കുങ്ങൽ (പ്രസിഡന്റ്), പി.വി.എം അബ്ദുൾ സലാം, മഹേഷ് എച്ച്. കമ്മത്ത് (വൈസ് പ്രസിഡന്റ്), ഗോപകുമാർ കല്ലൂർ (ജനറൽ സെക്രട്ടറി), പി.യു. ഷംസുദ്ദീൻ, ബോബി നെല്ലിക്കൻ (സെക്രട്ടറി)കെ.എം. ഷംസുദ്ദീൻ (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.