മൂവാറ്റുപുഴ: മടവൂർ സിവിൽസ്റ്റേഷനുസമീപം കാരിക്കുഴിയിൽ പരേതനായ ഹസന്റെ (ബാറ്ററി സി.പി.) ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: സെൽമ, അഫ്‌സൽ, നിസാർ. മരുമക്കൾ: നാസർ, അത്തായി, സിനി.