കളമശേരി: പള്ളിലാങ്കര പുളിന്തറവീട്ടിൽ പി.പി. മൊയ്തീൻ (73) നിര്യാതനായി. വൈക്കം സ്വദേശിയാണ്. ഭാര്യ:ഹവ്വാബി. മക്കൾ: നിഷാബ്, ഷാനവാസ്, ഇർഷാദ്. മരുമക്കൾ: ഹസീന, നിസ, ജിസ്ന.