sr-treesa-margraet-vadakk

കോതമംഗലം: കൊൽക്കത്ത ഡോട്ടേർസ് ഒഫ് ദി ക്രോസ് സെന്റ് വിൻസെന്റ് ഹോം അംഗം സിസ്റ്റർ ട്രീസാ മാർഗരറ്റ് വടക്കേകുടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കടവൂർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പ്രൊഫ. ഡോ. ജോസ്, ഏലമ്മ, റീത്ത, പരേതരായ മറിയക്കുട്ടി, അന്നക്കുട്ടി, മോനിക്ക, വേറോനിക്ക.