വൈപ്പിൻ: ചെറായി കൊമരന്തി പാലത്തിന് തെക്ക് കൈതാരൻ ലോനപ്പന്റെ മകൻ വർഗീസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചക്കരക്കടവ് സെന്റ് റോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബീന. മക്കൾ: ബിബിൻ, ജിബിൻ (അബുദാബി). മരുമക്കൾ: ലീമ, ബീഷ്മ.