
എളമക്കര: ശ്രീനാരായണ റോഡിൽ ഗോപുരത്തിൽവീട്ടിൽ പരേതനായ കണ്ടുവിന്റെ ഭാര്യ ദേവകി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: ജഗദാസൻ ( പി.ബി.സി.എ ജില്ലാ കമ്മിറ്റി അംഗം), അശോകൻ, കാഞ്ചന, മൈഥിലി. മരുമക്കൾ: ഗിരിജ, ലീല, രവീന്ദ്രൻ, പരേതനായ ഗോപി.