തോപ്പുംപടി: പൂപ്പനവീട്ടിൽ ഫെലിക്സ് ജോബ് (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളന്തുരുത്തി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പുഷ്പ. മകൻ: നിമൽ ജോസഫ്. മരുമകൾ: ചിങ്കി സ്നേഹ.