
പള്ളുരുത്തി: മുണ്ടംവേലി പുതുവൽകണ്ടത്തിൽ സുകുമാരി പ്രഭാകരൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: രാജേഷ് (ട്രഷറർ,കൊച്ചിൻ പോർട്ട് എംപ്ലോയിസ് ഓർഗെനൈസേഷൻ), രമേശ്, രതീഷ്, രജീഷ്. മരുമക്കൾ: സിന്ധു (പി.എസ്.സി ഓഫീസ്, എറണാകുളം), ലിഷ, ഇന്ദു, സീന.