തൃക്കാക്കര: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ ഒഴിവുകളിലേക്ക് 25 ന് അഭിമുഖം നടക്കും. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബി.സി.എ, എം.സി.എ, ബി.ടെക്ക് (ഐ.ടി, സി.എസ്, ഇ.സി) എം.ബി.എ, ഐ.ടി.ഐ, പോളിടെക്‌നിക് ഡിപ്ലോമ (ഓട്ടോമൊബൈൽ, മെക്കാനിക്, ഇലക്ട്രോണിക്‌സ്). ഫോൺ: 0484-2427494, 2422452.