അങ്കമാലി പുളിയനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി സീനിയർ, ഫിസിക്സ് ജൂനിയർ, കെമിസ്ട്രി ജൂനിയർ, മാത്തമാറ്റിക്സ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.