 കിഴക്കമ്പലം: 11 കെ.വി ഫീഡറിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാടത്തിക്കര, പിണർമുണ്ട, പെരിങ്ങാല, വിരിപ്പുമല, പോത്തനാംപറമ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ.