കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖയിലെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു പരീക്ഷയിൽ 94 ശതമാനം വിജയംനേടി. 63 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. 24 കുട്ടികൾ 5 വിഷയങ്ങളിൽ എ പ്ലസ് നേടി.