തൃപ്പൂണിത്തുറ: പുതിയകാവ് വെളിയപ്പിള്ളിയിൽ കാർത്തികേയൻ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പരേതയായ കവിത, കീർത്തി, നയന. മരുമക്കൾ: പ്രമോദ്, വിഷ്ണു.