radha-manikyan-88

വടുതല: കാവിൽമഠം വീട്ടിൽ രാധ മാണിക്യൻ (88) നിര്യാതയായി. മക്കൾ: മാലതി, ബാബു. മരുമക്കൾ: രാജൻ, ഷീല.