
പറവൂർ: താലൂക്ക് ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗദിനാചരണം നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റ്ഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, കൗൺസിലർ ടി.വി. നിധിൻ, ഡോ. പി.ആർ.ഷാജി, ജി.എസ്. ഉഷ, മിനി തുടങ്ങിയവർ സംസാരിച്ചു. ഡോ. മോനിഷ യോഗക്ളാസ് നയിച്ചു.