1

പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനം ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്മാമാരായ കെ.വി. സഞ്ജീവ്, എം.എം.ഷാജി, പ്രധാന അദ്ധ്യാപകരായ എസ്.ആർ.ശ്രീദേവി, കെ.കെ. സീമ, ബിന്ദു രാഘവൻ , എഴുത്തുകാരൻ പി.കെ. ഭാസി , അദ്ധ്യാപകൻ കമൽ രാജ് എന്നീവർ പ്രസംഗിച്ചു.