പെരുമ്പാവൂർ: പുല്ലുവഴി -പാണിയേലി റോഡിൽ കൊമ്പനാട് മുതൽ പാറ ജംഗ്ഷൻ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നുമുതൽ ഒരാഴ്ചത്തേക്ക് പാണംകുഴി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാണംകുഴി ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ തൂങ്ങാലി ഭാഗംവഴി പോകണമെന്ന് അസിസ്‌റ്റന്റ് എൻജിനിയർ പറഞ്ഞു.