
പെരുമ്പാവൂർ: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ഒക്കൽ തുരുത്ത് കർമ്മയോഗാലയത്തിൽ അന്താരാഷ്ട യോഗാദിനം ആചരിച്ചു. വാർഡ് മെമ്പർ അമൃതാ സജിൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. പൈതൃക് യോഗാ സംസ്ഥാന ജനറൽ സെക്രട്ടറി ആചാര്യ ജയപ്രകാശ് യോഗാ ക്ലാസ് നയിച്ചു.