പാലാരിവട്ടം സെക്ഷൻ: നരോത്ത് റോഡ്, നന്ദാനത്ത് കൊച്ചാകോ റോഡ്, ഗാന്ധി ജയന്തി റോഡ്, ഫെലിക്‌സ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
എരൂർ സെക്ഷൻ: വിനായക പാലസ്, ശ്രീവിദ്യ അപാർട്ട്‌മെന്റ്, ഗ്രീൻ പാം, ചിറ്റേത്ത് കല്ലറ റോഡ്, പുലിയന്നൂർ, എല്ലുമനക്കൽ, ചന്ദാത്തിൽ, കൊച്ചിൻ ആര്യവൈദ്യശാല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും ആസാദ്, മൊളപ്പുറം, ആനപ്പറമ്പ്, മാർക്കറ്റ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെയും.
പള്ളുരുത്തി സെക്ഷൻ: തട്ടാപ്പറമ്പ്, വി പി ശശി റോഡ്, മോസ്‌ക്, പൗരസമിതി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്കൊച്ചി സെക്ഷൻ: മുണ്ടൻവേലി പ്രദേശത്ത് സാന്തോം ചർച്ച്, സാന്തോം സ്‌കൂൾ, ഇല്ലിച്ചുവട് ജംഗ്ഷൻ, നേവി നഗർ, അട്ടിമറി, കോമരോത്ത് ഹാൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി മുടങ്ങും.