കൊച്ചി: വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ മിതമായ നിരക്കിൽ ഉടൻ പ്രവേശനം ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്ക് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കുഴിക്കാട്ടുമൂല, കുസുമഗിരി.പി.ഒ, കാക്കനാട് (ഇൻഫോപാർക്ക് റോഡ്). ഫോൺ 9747718237. ഇ-മെയിൽ: bdoeda@gmail.com