കൊച്ചി: സ്‌കോൾ- കേരള ഓപ്പൺ റെഗുലർ കോഴ്സ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഹയർസെക്കൻഡറി കോഴ്സ് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുംവിധം ഹയർസെക്കൻഡറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിൽ സ്വയം പഠിക്കാവുന്ന തരത്തിൽ മലയാളത്തിലേക്ക് വിവർത്തനംചെയ്ത് തയ്യാറാക്കിയിട്ടുള്ള ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യാളജി എന്നീ വിഷയങ്ങളുടെ സ്വയംപഠനസഹായികളുടെ വില്പന സ്‌കോൾ-കേരള ജില്ലാ ഓഫീസ് മുഖേന തുടരുന്നു. ഫോൺ: 0484 2377537, വെബ്സൈറ്റ് www.scolekerala.org