mariyam-varkey-85

പിറവം: ചാലപ്പുറത്ത് തോപ്പിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം വർക്കി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പിറവം വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, ഏലിയാസ്. മരുമക്കൾ: ഉഷ, റോസിലി.