പിറവം: കണിയാംകുന്നേൽ പരേതനായ പൈലിയുടെ മകൻ സാജുപോൾ (കുഞ്ഞൂട്ടൻ - 39) നിര്യാതനായി. സഹോദരങ്ങൾ: സജിത്ത്, സൈജു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊള്ളിക്കൽ സെന്റ്. ലൂക്ക്‌സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.