1

പള്ളുരുത്തി: കുമ്പളങ്ങി കടവിപ്പറമ്പിൽ പരേതനായ ജോസിയുടെ ഭാര്യ മേരി (64) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആശ, അനീഷ, അനിത, സിസ്റ്റർ ആൻ മേരി (സെന്റ് ജോസഫ് കോൺവെന്റ് കണ്ണമാലി). മരുമക്കൾ: സാബു, ജാക്സൺ, ജോസി.