chinna-antony-60

പനങ്ങാട്: കല്ലറക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്ന ആന്റണി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഏഷ്യ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷൈൻ, ഷാൻ. മരുമക്കൾ: പ്രീമ, ആൻസി.