a-v-varghese-87

നെടുമ്പാശേരി: മേയ്ക്കാട് അരീക്കൽ എ.വി. വർഗീസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ദീർഘകാലം കോൺഗ്രസ് നെടുമ്പാശേരി ബൂത്ത് കമ്മറ്റി പ്രസിഡന്റും മേയ്ക്കാട് ക്ഷീരോത്പാദക സംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: ആനീസ്. മക്കൾ: ജസ്റ്റിൻ (ലിഫ്റ്റ് ഇറിഗേഷൻ, ആലുവ), സുനിത, ലിസി (ദുബായ്), മാർട്ടിൻ (ദുബായ്). മരുമക്കൾ: റിൻസി, ജോളി, തോമസ്, സിന്ധു.