murukeshan-56

നെട്ടൂർ: ആഞ്ഞിലിവേലിൽ മുരുകേശൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: സുജാത. മക്കൾ: ഷിനോദ്കുമാർ, ഷാൻകുമാർ. മരുമകൾ: ദിവ്യ.