പള്ളുരുത്തി: കോലോത്തുംവീട്ടിൽ റെയ്‌മണ്ട് ജോണി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മകൻ: ചെറിയാൻ.