അങ്കമാലി: ബ്ലായിപ്പറമ്പിൽ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ മണി (72) നിര്യാതയായി. കിടങ്ങൂർ പനഞ്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈജി, പരേതനായ ഷൈജു. മരുമക്കൾ: സജിനി, ശിവൻ. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.